Showing posts with label neethi tedi kaavya. Show all posts
Showing posts with label neethi tedi kaavya. Show all posts

കാവ്യയുടെ വിവാഹമോചനം എന്തിനു വേണ്ടി?

മലയാളികളുടെ സ്വന്തം കാവ്യയുടെ വിവാഹ വാര്‍ത്ത ഈ ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആ വിവാഹബന്ധത്തിലുണ്ടായ താളപ്പിഴകളുടെ വാര്‍ത്ത പുറത്തുവന്നയുടനെ തന്നെ ഞങ്ങള്‍ സ്വമേധയാ ആ ഫോട്ടോകള്‍ മാറ്റിയിരുന്നു എന്നത് എല്ലാവരും ഓര്‍ക്കുന്നുണ്ടാകുമല്ലോ! കാവ്യയുടെ സ്വകാര്യ ദുഃഖങ്ങള്‍ ഞങ്ങളുടെതുപോലെ ഏറ്റെടുക്കുന്ന മലയാളികളുടെ മനസ്സില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്: "എന്താണ് കാവ്യയുടെ ജീവിതത്തില്‍ നടന്നത്?"
പക്ഷെ കാവ്യ ഒന്നും പറഞ്ഞിരുന്നില്ല ഇതുവരെയും. അത് പക്ഷെ മറ്റുചിലര്‍ മുതെലെടുക്കുന്നു. കാവ്യയെ പറ്റി ദുരാരോപണങ്ങള്‍ ഉയര്‍ത്തികൊണ്ടു പത്രസമ്മേളനങ്ങള്‍ നടത്തുന്നു.




ഇതാ ഇപ്പോള്‍ കാവ്യ മൌനം വെടിഞ്ഞുകൊണ്ട് കോടതിയില്‍ എത്തിയിരിക്കുന്നു.
കാവ്യ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ പ്രസക്തഭാഗങ്ങള്‍ ഒരു വാരിക പുറത്തുവിട്ടിരിക്കുന്നു. കാവ്യയെ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി അതില്‍ നിന്നും ചില ഭാഗങ്ങള്‍. ഇതിന്റെ പൂര്‍ണ്ണ രൂപം  വായിക്കുവാന്‍ കേരളകൗമുദി വാരിക ജൂലൈ 31 കാണുക
































കേരളകൗമുദി വാരികയോട് കടപ്പാട്)



കാവ്യയ്ക്ക്  ഞങ്ങള്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. 

Share

Twitter Delicious Facebook Digg Stumbleupon Favorites More